അൽഹംദുലില്ലാഹ്! വായിച്ചുതീർത്തു. ഹൃദയം നോവുന്നുണ്ടിപ്പോഴും!
വാരിയംകുന്നനെന്ന മഹാപുരുഷനെ
അവർ ഇല്ലായ്മ ചെയ്തു.
നികൃഷ്ടർ...
സംസ്കാരശൂന്യർ... കൊടിയ ചതിയന്മാർ...
വഞ്ചകർ...
അവർക്ക് കാലങ്ങളായി കാത്തിരുന്ന മുഹൂർത്തം.
എന്നാൽ
മലബാറിൻ്റെ, അല്ല, ബ്രിട്ടീഷ് വിരുദ്ധ ലോകത്തിൻ്റെ നായകന്
ധീര രക്തസാക്ഷിത്വം.

സോദരാ,
വായനയിലുടനീളം
ഞാനും ഒരു വിപ്ലവകാരിയായി മാറുകയായിരുന്നു.
വായനക്ക്ശേഷവും
ഞാൻ മോചനം നേടിയിട്ടില്ല.
ഞങ്ങളുടെ പോരാട്ടം
വംശീയവെറിക്കായിരുന്നില്ല,
ഹിന്ദു മുസ്ലിം ഐക്യത്തിനു വേണ്ടിയും
സ്വതന്ത്രഭാരതത്തിനു വേണ്ടിയും ആയിരുന്നു.

........"എന്നാൽ എൻറെ കണ്ണുകൾ തുറന്നുവിടണം,
എന്റെ കൈകൾ സ്വതന്ത്രമാക്കി വിടുക.
എൻറെ ജീവൻ കളയുന്ന വെടിയുണ്ട പതിക്കേണ്ടത്
എൻറെ നെഞ്ചിലായിരിക്കണം."



ആ മഹാ ചരിത്രത്തെ ആസ്പദമാക്കി രചിക്കപ്പെട്ട ഗാനങ്ങളിൽ ചിലത്:
https://youtu.be/6OC6Wyv0PS8
https://youtu.be/r4wN7-JmxpI
https://youtu.be/kzq6ZnY4eU4
https://youtu.be/VBwjuMXjLpk
https://youtu.be/KvTajdIf6Gs
Watch it | Ur choice

ശുഭം

Post a Comment

Share your thoughts

Previous Post Next Post