![]() |
1445 മുഹറം 07
ഖുത്വുബുസ്സമാൻ സയ്യിദ് അലവി തങ്ങൾ മമ്പുറം (ഖ:സി) വഫാത്ത് ദിനം.
അല്ലാഹുവേ അവിടുത്തെ ദറജകൾ ഉയർത്തണേ... അവിടുത്തെ മദദുകൾ ഞങ്ങൾക്കേകണേ... അവിടുത്തോടൊപ്പം ഞങ്ങളെയും ജന്നത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കണേ... ആമീൻ.
പ്രസ്തുത ദിനത്തിൽ എന്റെ ജേണലിലേക്ക് ഒരെത്തിനോട്ടം ആഗ്രഹിക്കുന്നു. 2020 ഫെബ്രുവരി 25ന് ഞാൻ കുറച്ചു വെച്ചതാണ്.
വളവന്നൂർ ബാഫഖി ഇസ്ലാമിക് ആൻഡ് ആർട്സ് കോളേജ് ഫോർ ഗേൾസിൽ പഠിച്ചിരുന്ന കാലം. അഭിവന്ദ്യ ഗുരു അബൂബക്കർ ബാഖവി ഉസ്താദിന്റെ കൽപ്പന പ്രകാരം പകർത്തിയതാണിത്. അല്ലാഹുവേ ഉസ്താദിനെ ആഫിയത്തും ദീർഘായുസ്സും നൽകണേ... അവിടുത്തെ ഗുരുത്വവും പൊരുത്തവും നൽകണേ... ആമീൻ.
🤲🏻




♥
ReplyDeletePost a Comment
Share your thoughts