കഥകൾക്ക് പഞ്ഞമില്ലാത്ത കഥാസമാഹാരം.
കലീലയും ദിംനയും!!

മനുഷ്യേതര കഥാപാത്രങ്ങളിലൂടെ മുന്നേറുന്ന ഈ ഗ്രന്ഥം മനുഷ്യനെ മനുഷ്യനാക്കുന്നു.
കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ പ്രായഭേദമന്യേ വായിക്കാവുന്ന ഗ്രന്ഥം.


Post a Comment

Share your thoughts

Previous Post Next Post