Indeed it was the gloriest period in my life Alhamdullillah!!!!
I took admission in Bafakhy Islamic and Arts college for girls for my 11th and continued there up to bachelor's degree.
The five years mixed with joy and woes, wins and loses, experiences and memories...
After graduation I joined there itself for teaching profession..An online and offline academic year with my super colleagues and students who were my super seniors or teachers and juniors before.
I was little nervous at first.Gradually I regained myself and tried to relish the career...
Thus the year completed from 24th may 2021 to 24th may 2022.I resigned for my higher studies.
Oh compeers,
You were the book that I always read the lessons of lecturing..
You were the blackboard from which I copied the letters to share with the disciples..
You were the chalks that I firmly hold with my fingers while giving lessons..
You were the dusters that I used to dust my faults and mistakes..
You were the 'update' button I ever clicked throughout my ways.
You showed the straight path to proceed..
I couldn’t have done it without you.Thank you.
Here I would like to publish the lines that I dedicated to my beloved colleagues when I said ta-ta from the campus.
രീതി: അഴകാണ് കുളിരാണ് ഖൽബാണെൻ്റുമ്മ..
അകതാരിൽ പെയ്തീടും തോരാത്ത മഴയായ്
അനുരാഗം ഹൃദയത്തിൽ തുടികൊട്ടുന്നല്ലോ
സ്നേഹത്തിൻ ചിരിതൂകി
സൗഹൃദം തീർത്തു നാം
സൗരഭ്യം വീശിയ നാളുകളല്ലോ
ആ കാലം ഇനി വരുകിൽ മോഹമല്ലോ
ചേർന്നൂ നാം ഒന്നായി ബി.വൈ.കെ തോപ്പിൽ
ശൈഖുനാ ഉസ്താദിൻ ആത്മതണലിൽ
കൊള്ളലും തള്ളലും എല്ലാം നിറഞ്ഞു
ഫ്രണ്ട്സായി ചങ്ക്‌സായി നാമും കഴിഞ്ഞു
സൗരഭ്യമായ് ആ കാലവും
എന്നെന്നും മായാതെ ശോഭിച്ചിടും
ചിരികളികൾ ഇനിയെല്ലാം ഓർമ്മകൾ മാത്രം
മിഴിനീരാൽ കോർത്തീടും സ്മരണകൾ നേത്രം
അകതാരിൽ നീറുന്നു വിരഹത്തിൻ നോവ്
ഓർക്കുന്ന നേരത്തു കരയുന്നു മനവും
യാ റാഹിമേ.... യാ വാഹിദേ
സ്വർഗ്ഗപ്പൂന്തോട്ടത്തിൽ ചേർത്തിടണേ
ആയില്ല ഞാനൊട്ടും നല്ലൊരു കൂട്ട്
ആവാനായ് മോഹിപ്പൂ ഈയുള്ളം എന്നും
അറിയാതെ വന്നതും ചെയ്തതുമെല്ലാം
അഫ്‌വാലെ തീർത്തിടാം ഈ നിമിഷം തന്നെ
മാപ്പാക്കേണം.... പൊറുത്തീടണം
ഇല്ലില്ല ഇനി നമ്മൾ ഈ വീട്ടിൽ ജംആയ്
താത്തയും മാമിയും പിന്നെ ഉസ്താദയും
മഅ്സൂമ താത്തയും സാന്ത്വനമായി
ചേർന്നുള്ള കാലമിന്നോളം വരെയും
സുറൂറാലെ തീർത്തില്ലേ എനിക്കായി എന്നും
മായുകില്ല.... മറയുകില്ല
ഈ ബന്ധം ഒരുനാളും തകരുകില്ലാ....
സിദുബേബി ലയ്ബേബി സുമയ്യ ഉസ്താദയും
മോൾട്ടിയും സൽമാത്തേം തീർത്തുള്ള ബന്ധം
ഇനിയുള്ള നാളിലും ചേരണം നമ്മൾ
നീട്ടുന്ന കരങ്ങളിൽ ഓർക്കേണം എന്നും
യാ ബാരിഏ.... യാ ബാസിത്തേ
നീ മാത്രമാണല്ലോ ഞങ്ങൾക്കെന്നും
അധരങ്ങൾ ചലനം ഇനി ആവില്ലെന്നാലും
ഹൃദയത്തിൽ ചേക്കേറാം ഒരുമിക്കാനെന്നും
പറയാനിനി കഴിയില്ല നീർക്കണം മാത്രം
ഉടയവനിൽ തേടിടാം ജന്നാത്തിൽ ഗേഹം
യാ ഖാലിഖേ... യാ റാസിഖേ
ചൊരിയേണം ഞങ്ങളിൽ കരുണാകടാക്ഷം
I was over the moon in the last three days..Because I got golden opportunity to spend with them again on behalf of campus arts carnival titled SABAB'22, REASON BEHIND THE REASON on 23&24th August.
#_
Salma Zahrawiyya
Shamila Wafiyya
Ma'sooma Wafiyya
Sumayya Wafiyya
Farsana Wafiyya
Naseera
Shaqeeqa Safa
Hathib Layan
Abdullah Swidq
Bafakhy
Post a Comment
Share your thoughts