അൽഹംദുലില്ലാഹ്..
അല്ലാഹു വലിയൊരു സംഭവമാണല്ലേ.....
എന്തർന്നു അന്നത്തെ രംഗങ്ങൾ.....
ഓർക്കുമ്പോഴേക്കും 💔
10 മണി......
10.30....
12 മണി.....
ന്നിട്ടും മ്മൾ.....😵
ഇനി നേരം പുലരുമ്പോഴേക്ക് ആയ മതിയാരുന്നു 😣
ഓരോരുത്തരും വല്ലാത്ത അവസ്ഥയിൽ.....
ആദ്യം കരച്ചിൽ...
പിന്നെ ചിരിയായി പരിണമിച്ചു.... എന്റമ്മോ 🥴
വല്ലാത്തൊരവസ്ഥ 😁
എന്തായാലും ലാസ്റ്റ് മ്മളെ ചായ കുടി പൊളിച്ചു 🥳🥳
Mmrs brng back 😍
#2021 വഫിയ്യ സംസ്ഥാനതല കലോത്സവത്തിലേക്ക് മത്സരാർഥം തയാറാക്കിയ അറബി മാഗസിൻ
#bykwafiyya
Alhamdulillah...
ReplyDeleteBravo Jasira.....
DeleteKudos to your effort....
I remember the moment that we spent together.... Don't you remember Shamila and her playings...🙌😂
Post a Comment
Share your thoughts