കഴിഞ്ഞ ഒരു വർഷക്കാലം! I was one among the mentors at Bafakhy islamic and arts college for girls...
അവിടെ സ്വന്തമെന്നു പറയാൻ ഒത്തിരി പേരുണ്ട്.. വിശിഷ്യാ ശാമില ടീച്ചർ, മഹ്സൂമ ടീച്ചർ, ഫർസാന ടീച്ചർ, സുമയ്യ ടീച്ചർ, സൽമ ടീച്ചർ, നസീറത്ത, മോളുട്ടി, സിദു ബേബി, ലയാൻ ബേബി.... അങനെ ഒരു നീണ്ട നിര തന്നെ..... ഇക്കൂട്ടരാണ് രാവിലും പകലിലും പലപ്പോഴും കൂട്ട്... കോളേജ് വിദ്യാർത്ഥിനികളെ പിന്നെ പറയേണ്ടതില്ലല്ലോ... നൂറ്റിഅറുപതോളം വരുന്ന വലിയ സംഘത്തിൻ്റെ പേരു പ്രതിപാദിക്കുക സാധ്യമല്ലല്ലോ....അതുകൊണ്ടാണ് ട്ടോ, ഒന്നും വിചാരിക്കരുത്.
ഈ വർഷവും പലപ്പോഴായി ക്യാമ്പസിൽ പോയിട്ടുണ്ട്. പക്ഷെ എല്ലാവരെയും ഒരുമിച്ച് കാണാൻ സാധിച്ചിട്ടില്ല... എന്നാല് ഇന്ന് അതുണ്ടായി, അൽഹംദുലില്ലാഹ്! സൽമ ടീച്ചറെയും സുമയ്യ ടീച്ചറെയും ഒഴികെ, അവരെ ഇത്തവണയും കാണാൻ സാധിച്ചില്ല..ഇനിയും സംഗമിക്കാൻ അവസരം നൽകണേ ആമീൻ .അവർക്ക് പകരമെന്നോണം പുതിയ നാലു മുഖങ്ങളുണ്ട്, എൻ്റെ ജൂനിയർ ആയിരുന്ന ഹിസാനയും (she is a teacher now) സീനിയർ ആയിരുന്ന സഹ്‌ല തസ്നീംത്തയും മർവ ടീച്ചറും ബേബിയും! കണ്ടതിൽ ഒത്തിരി സന്തോഷം... ഇനിയും കണ്ടുമുട്ടാൻ സാധിക്കട്ടെ ആമീൻ.
എൻ്റെ സഹപ്രവർത്തകരായിരുന്നവരോട് എനിക്ക് പറയാനുള്ളത്.....Actually ഞാനും ഒരു അധ്യാപികയായിരുന്നുവെന്നാലും അതിനേക്കാളേറെ നിങ്ങളിൽ നിന്നെല്ലാം സമയബന്ധിതമായി പാഠങ്ങളും അനുഭവങ്ങളും ഉൾക്കൊള്ളാൻ ശ്രമിച്ച വിദ്യാർത്ഥിയായിരുന്നു...really I was feeling and enjoying all of you....
I was not at all an innocent teacher or mentor, a benevolent colleague, a good advisor and so on as you expected...there were mistakes and up and downs in my ways...I humble request all of you to forgive and forget...I hope your prayers and support throughout my ways ahead....
You were my vast sky to dream....my brightening stars....the darkened clouds...the falling raindrops..... I had wet completely... I was over the moon...
The room where we stayed, quarelld, laughed and slept tghthr..........the lecturs hub where we dscssd tghthr.......the playground where we played tghthr........the dining table where we swallowed tghr...........the office room where we gathered with principal Athaullah usthad and other usthads.......the reception where we met the officeboy,ma belvd brthr in law...the campus audtrm where we condctd confrnce......the terrace where we spent the evng tghtr.... the outings where we had tghthr....the library......the union room...the masjid...............etc.......etc......are the golden memmrz ever I gained.....
NEVER EVER FRGT GYZZ.....
WE ARE THE ONE AND ONLY SOUL IN DIFFERENT BODIES ....
HAVE NICE DAYS AHEAD...
May Allah The Almighty shower his blessings upon you all throughout your years ahead...
#bykwafiyya#shamilapt#rafeeamahsooma#farsanat#sumayyap#ummusalma#shaqeeqaswafa#naseera#hathwiblayan#abdullaswidq#hisanathasni#sahlathasneem#marva#kid
Post a Comment
Share your thoughts