രവി ബസ്സിറങ്ങുന്നിടത്ത് ഈ നോവൽ ആരംഭിച്ചു.
.
.
.
.
ഇനിയോ........
രവി മറ്റൊരു ബസ് കയറാൻ നിൽക്കുന്നിടത്ത് ഈ നോവൽ അവസാനിക്കുകയും ചെയ്തു.
.
.
.
.
.
.
'ഖസാക്കിന്റെ ഇതിഹാസം' എന്ന തലവാചകത്തെ ഞാൻ നിർവചിച്ചതിങ്ങനെ,
ഖസാക്കിന്റെ ഇതിഹാസം = രവി!
!!!!!!!!!!!!!!!!!!!!!!!!!
Post a Comment
Share your thoughts