റജബ് ഒന്ന്.
പാണക്കാട്ടെ 'മുത്തുമോനെന്ന' വിസ്മയ താരകം അസ്തമിച്ചിട്ട് പതിനഞ്ചു വർഷം തികയുന്നു.
ആറര പതിറ്റാണ്ടുകാലത്തെ ജീവിത വിശുദ്ധിയിൽ സ്വന്തമായ ജീവിതനിഷ്ഠകളും കർമ്മരീതികളും കൊണ്ട് വേറിട്ടുനിന്ന, നാട്ടിലും സമൂഹത്തിലും ചലനങ്ങൾ സൃഷ്ടിച്ച മഹാനുഭാവനെ വായിക്കാം ഇൻശാ അല്ലാഹ്.
اللهم اجمعنا مع الأبرار آمين

Post a Comment

Share your thoughts

Previous Post Next Post